Right 1പുലര്‍ച്ചെ 2.15ന് എഴുന്നേല്‍ക്കും; നേരെ പശുത്തൊഴുത്തിലേക്ക്; തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പാല്‍ കറന്നെടുക്കും; ശേഷം കുളിച്ച് പൂജാമുറിയേിലേക്ക്; അഞ്ചര മുതല്‍ പത്രം വായനയും പാല്‍ വിതരണവും; രാവിലെ ആറര മുതല്‍ രോഗികളെത്തും; 'രണ്ടു രൂപയ്ക്ക്' അസുഖം മാറ്റിയ അത്ഭുത ഡോക്ടര്‍; പാവപ്പെട്ടവരുടെ ആശ്രയമായ കണ്ണൂരിലെ ജനകീയ ഡോക്ടര്‍; ഡോ രൈരു ഗോപാല്‍ വിട വാങ്ങുമ്പോള്പ്രത്യേക ലേഖകൻ3 Aug 2025 9:34 AM IST